ഛത്തീസ്ഗഡ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 15th, 10:06 pm

ഛത്തീസ്ഗഡ് ഗവർണർ ശ്രീ ബിശ്വഭൂഷൺ ഹരിചന്ദൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.