പുരുഷന്മാരുടെ ഷോട്ട് പുട്ട് F57-ൽ സ്വർണം നേടിയ സോമൻ റാണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 12:53 am
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ഷോട്ട് പുട്ട് F57 ഇനത്തിൽ സ്വർണമെഡൽ നേടിയ സോമൻ റാണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പുരുഷന്മാരുടെ ഷോട്ട് പുട്ട് F57-ൽ വെള്ളി നേടിയ ശുഭം ജുയാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 12:50 am
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട് പുട്ട് F57 മത്സരത്തിൽ വെള്ളി മെഡൽ നേടിയ ശുഭം ജുയാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57-ൽ വെങ്കലം നേടിയ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
July 28th, 02:15 pm
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57 ഫൈനലിൽ വെങ്കലം നേടിയ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57 വിഭാഗത്തിൽ സ്വർണം നേടിയ ഷർമ്മിളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 28th, 02:05 pm
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തിൽ സ്വർണ മെഡൽ നേടിയ ഷർമ്മിളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.