ശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 12th, 10:26 am
പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച അനുഭവസമ്പന്നനായ നേതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചിച്ചു.