പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹിമാചൽ പ്രദേശ് ഗവർണർ

December 13th, 11:11 am

ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.