പ്രധാനമന്ത്രിയുടെ മെമെന്റോകളുടെ ലേലം സമാപിക്കുന്നു; ജനങ്ങളില്‍നിന്നു സജീവ പ്രതികരണം; ലേലത്തില്‍ നിന്ന് ലഭിച്ച തുക നമാമി ഗംഗേ പദ്ധതിക്ക്
February 10th, 09:43 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതു മുതല്‍ ലഭിച്ച മെമെന്റോകളുടെ രണ്ടാഴ്ച നീണ്ടുനിന്ന ലേലം ശനിയാഴ്ച വൈകിട്ട് സമാപിച്ചു.