ശ്രീ ഷിബു സോറൻ ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി സർ ഗംഗാ റാം ആശുപത്രി സന്ദർശിച്ചു

August 04th, 02:17 pm

ശ്രീ ഷിബു സോറൻ ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സർ ഗംഗാ റാം ആശുപത്രി സന്ദർശിച്ചു.

ശ്രീ ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

August 04th, 10:27 am

ശ്രീ ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെ‌ടുത്തി. ​ഗോത്രവർ​ഗ സമൂഹങ്ങളെയും, ദരിദ്രരെയും, അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന ശ്രദ്ധയെ ശ്രീ മോദി പ്രശംസിച്ചു.