കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57 വിഭാഗത്തിൽ സ്വർണം നേടിയ ഷർമ്മിളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 28th, 02:05 pm

2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തിൽ സ്വർണ മെഡൽ നേടിയ ഷർമ്മിളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.