ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 13 ഇനത്തില്‍ വെള്ളി നേടിയ ശങ്കരപ്പയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 25th, 10:12 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ടി 13 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ശങ്കരപ്പയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശങ്കരപ്പയുടെ പ്രകടനവും അര്‍പ്പണബോധവും രാജ്യത്തെ ഓരോ പൗരനും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.