ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭരണഘടനയുടെ ആമുഖ വായനയിൽ പങ്കുചേർന്നു

November 26th, 09:25 pm

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2 ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

രണ്ടാം തവണ തുടര്‍ച്ചയായി 2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് നേടിയതിന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

August 21st, 09:33 am

രണ്ടാം തവണ തുടര്‍ച്ചയായി 2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് ലഭിച്ചതിന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡ് 2023 ൽ “എ+” റേറ്റുചെയ്തതിന് ശക്തികാന്ത ദാസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

September 01st, 10:53 pm

2023 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡുകളിൽ 'എ പ്ലസ് എന്ന് റേറ്റുചെയ്തതിന് ആർ ബി ഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 'എ പ്ലസ് ' റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ശ്രീ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്താണ്.