ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ജിഎംആർസി) നിലവിലുള്ള നോർത്ത്-സൗത്ത് കോറിഡോർ ഗിഫ്റ്റ് സിറ്റിയിൽ നിന്ന് ഷാപൂർ വരെ നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

February 24th, 03:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഗിഫ്റ്റ് സിറ്റിയിൽ നിന്ന് ഷാപൂർ വരെയുള്ള വിപുലീകരണത്തിന് 3.33 കിലോമീറ്റർ നീളവും മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകളും ഉൾപ്പെടും. ഏകദേശം നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശ്യം.

കോൺഗ്രസിന്റെ പവർത്തികൾ മൂലം രാജ്യത്തുടനീളമുള്ള ജനങ്ങൾ അവരിൽ നിന്നും അകലുകയാണ് : പ്രധാനമന്ത്രി

November 04th, 02:02 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലെ കൻഗ്രയിലും, സുന്ദർ നഗറിലും പൊതുയോഗത്തെ അഭിസംബോധന ചെയ്തു.ഹിമാചൽ പ്രദേശിൽ വികസനത്തിന് വൻ സാധ്യതയുണ്ടെന്നും , അതിനാൽ നവംബർ 9 ന് എല്ലാവരോടും വോട്ട് ചെയ്യുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളോട് ആവശ്യപ്പെട്ടു.