"സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്  അടിത്തറ പാകുന്നതിൽ സന്യാസിമാരും ഭക്തി പ്രസ്ഥാനവും ഒരു പ്രധാന പങ്ക് വഹിച്ചു"

March 20th, 08:31 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിലെ എസ്‌ ജി വി പി ഗുരുകുലത്തിൽ ഭാവ്‌ വന്ദന പർവത്തിൽ സംസാരിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായുള്ള ശാസ്ത്രിജി മഹാരാജിന്റെ നിർദ്ദേശത്തെ പരാമർശിച്ചുകൊണ്ട്, തന്റെ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസം, സബ്കാപ്രയാസ്' എന്ന തന്റെ ദർശനം ശാസ്ത്രിജി മഹാരാജിനെപ്പോലുള്ള മഹാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും അത് 'സർവ്ജൻ ഹിതേ'യുടെ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർവ്ജൻ സുഖായ്'.

ഗുജറാത്തിലെ അഹമ്മദാബാദിലെ എസ്‌ജിവിപി ഗുരുകുലത്തിൽ ഭാവ്‌ വന്ദന പർവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെ സന്ദേശം

March 20th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ എസ്‌ ജി വി പി ഗുരുകുലത്തിൽ ഭാവ്‌ വന്ദന പർവത്തിൽ സംസാരിച്ചു. ആദരണീയനായ ശാസ്ത്രിജി മഹാരാജിന്റെ ജീവചരിത്രം - 'ശ്രീ ധർമ്മജീവൻ ഗാഥ' പ്രകാശനം ചെയ്യുന്നതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.