പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനം
June 28th, 08:30 pm
2026 ജൂൺ 27 മുതൽ 29 വരെയുള്ള സെയ്ഷെൽസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി മാഹെയിലെ വിക്ടോറിയയിലുള്ള സ്റ്റേറ്റ് ഹൗസിൽ ഔദ്യോഗിക ചർച്ചകൾ നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സെയ്ഷെൽസ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
June 28th, 08:17 pm
സെയ്ഷെൽസ് ഗവണ്മെന്റിന് ഫാസ്റ്റ് പെട്രോൾ വെസൽ സമ്മാനിക്കൽസെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 28th, 05:00 pm
ഇന്ന് രാവിലെ എനിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ പുരസ്കാരം നൽകി ആദരിച്ചതിന് പ്രസിഡന്റ് ഏർമിനിയോടും സെയ്ഷെൽസിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രയത്നിക്കുന്ന ഏവർക്കും ഈ പുരസ്കാരം വലിയൊരു പ്രോത്സാഹനമായിരിക്കും. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളുമായാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്.സെയ്ഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
June 28th, 02:02 pm
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാം നമ്മുടെ സൗഹൃദത്തെ വിശ്വാസത്തിലേക്കും വിശ്വാസത്തെ സഹകരണത്തിലേക്കും ആ സഹകരണത്തെ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിലേക്കും എന്ന രീതിയിൽ മാറ്റിയെടുത്തു.ഇന്ത്യ- സെഷെല്‍സ് ഉന്നതതല വെര്‍ച്വല്‍ കൂടിക്കാഴ്ച
April 07th, 06:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെഷെല്‍സ് പ്രസിഡന്റ് വേവല്‍ രാംകലവനുമൊത്ത് നാളെ (2021 ഏപ്രില്‍ 8) ന് സെഷല്‍സിലെ നിരവധി ഇന്ത്യന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉന്നതതല വെര്‍ച്വല്‍ പരിപാടിയില്‍ പങ്കെടുക്കും.