സെയ്ഷെൽസിന്റെ 50-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 29th, 08:00 am
സെയ്ഷെൽസ് പ്രസിഡന്റ് ഡോ.പാട്രിക് ഹെർമീനിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സെയ്ഷെൽസിന്റെ 50-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സെയ്ഷെൽസിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 28th, 08:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാഹെയിലെ വിക്ടോറിയയിൽ വെച്ച് മൗറീഷ്യസ് പ്രധാനമന്ത്രി ഡോ.നവിൻചന്ദ്ര രാംഗൂലവുമായി കൂടിക്കാഴ്ച നടത്തി. സെയ്ഷെൽസിന്റെ സുവർണ്ണ ജൂബിലി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി രാംഗൂലം 2024 നവംബറിൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി മോദിയുമായി നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനം
June 28th, 08:30 pm
2026 ജൂൺ 27 മുതൽ 29 വരെയുള്ള സെയ്ഷെൽസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി മാഹെയിലെ വിക്ടോറിയയിലുള്ള സ്റ്റേറ്റ് ഹൗസിൽ ഔദ്യോഗിക ചർച്ചകൾ നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സെയ്ഷെൽസ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
June 28th, 08:17 pm
സെയ്ഷെൽസ് ഗവണ്മെന്റിന് ഫാസ്റ്റ് പെട്രോൾ വെസൽ സമ്മാനിക്കൽസീഷെൽസിൽ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം
June 27th, 03:30 pm
സീഷെൽസിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് വിമാനത്താവളത്തിൽ പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. പരമ്പരാഗത നൃത്തവും ഒരു പ്രത്യേക സാംസ്കാരിക അവതരണവും ഉണ്ടായിരുന്നു. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഇന്ത്യ-സീഷെൽസ് ബന്ധത്തിന്റെ അടുപ്പവും ദീർഘകാലത്തെ സ്വാധീനവും ഈ സന്ദർശനം എടുത്തുകാണിക്കുന്നു. സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി സീഷെൽസ് നേതൃത്വവുമായി ഇടപഴകും.സെയ്ഷെൽസ് സന്ദർശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന (2026 ജൂൺ 27-29)
June 27th, 08:25 am
“എന്റെ സുഹൃത്തും സെയ്ഷെൽസ് പ്രസിഡന്റുമായ ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം, സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി 2026 ജൂൺ 27 മുതൽ 29 വരെ ഞാൻ സെയ്ഷെൽസിൽ ഔദ്യോഗിക സന്ദർശനം നടത്തും.പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനം (ജൂൺ 27-29, 2026)
June 25th, 06:05 pm
സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം, ഇന്ത്യയുടെ മഹാസാഗർ എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രധാനമന്ത്രി മോദി 2026 ജൂൺ 27 മുതൽ 29 വരെ സീഷെൽസ് സന്ദർശിക്കും. സന്ദർശന വേളയിൽ, സീഷെൽസിന്റെ ദേശീയ ദിനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും പ്രസിഡന്റ് ഹെർമിനിയുമായി ചർച്ച നടത്തുകയും ചെയ്യും. സീഷെൽസിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.മെച്ചപ്പെട്ട ബന്ധങ്ങളിലൂടെ സുസ്ഥിരത, സാമ്പത്തിക വളർച്ച, സുരക്ഷ എന്നിവയ്ക്കായുള്ള ഇന്ത്യ–സീഷെൽസ് സംയുക്ത കാഴ്ചപ്പാട്
February 09th, 03:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സീഷെൽസ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി 2026 ഫെബ്രുവരി 5 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിവരികയാണ് .സീഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
February 09th, 01:00 pm
പ്രസിഡന്റ് ഹെർമിനിയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു.സീഷെൽസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡോ. പാട്രിക് ഹെർമിനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
October 12th, 09:13 am
സീഷെൽസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡോ. പാട്രിക് ഹെർമിനിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.ഇന്ത്യാ – സെഷെല്‍സ് ഉന്നത തല വെര്‍ച്വല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
April 08th, 04:48 pm
പ്രസിഡന്റ് റാംകലവന്‍ജിയ്ക്ക് ഊഷ്മളമായ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രസംഗം ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പുത്രനാണ്. ബിഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് അദ്ദേഹത്തിന്റെ വംശവേരുകള്‍. ഇന്ന് അദ്ദേഹത്തിന്റെ ഗ്രാമമായ പര്‍സൗണിയിലെ ജനങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ജനത മുഴുവന്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ച് അഭിമാനം കൊള്ളുന്നു. പൊതുസേവകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണത്തിന് സെഷെല്‍സിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് പ്രസിഡന്റ് പദവിയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ഈ തെരഞ്ഞെടുപ്പ്.ഇന്ത്യ- സെഷെല്‍സ് ഉന്നതതല വെര്‍ച്വല്‍ കൂടിക്കാഴ്ച
April 07th, 06:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെഷെല്‍സ് പ്രസിഡന്റ് വേവല്‍ രാംകലവനുമൊത്ത് നാളെ (2021 ഏപ്രില്‍ 8) ന് സെഷല്‍സിലെ നിരവധി ഇന്ത്യന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉന്നതതല വെര്‍ച്വല്‍ പരിപാടിയില്‍ പങ്കെടുക്കും.സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 25
June 25th, 07:23 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സെയ്ഷല്സ്ത പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്ശടന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ പട്ടിക
June 25th, 03:26 pm
സെയ്ഷല്സ്ത പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്ശടന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ പട്ടികസീഷെൽസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ
June 25th, 01:40 pm
. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകി . സെയ്ഷെൽസിന്റെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റാൻ വായ്പയായി ഇന്ത്യ 100 മില്ല്യൻ ഡോളർ നൽകുമെന്നും സെയ്ഷെൽസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം വ്യക്തമാക്കി .ലണ്ടനിലെ സി.എച്ച്.ഓ.ജി.എം 18 ൽ പ്രധാനമന്ത്രിയുടെ യോഗങ്ങൾ
April 19th, 08:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിൽ നടന്ന കോമൺവെൽത്ത് തലവന്മാരുടെ സമ്മേളനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.അന്താരാഷ്‌ട്ര സോളാർ സഖ്യത്തിന്റെ സ്ഥാപക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി യോഗങ്ങൾ
March 11th, 05:08 pm
ന്യൂദൽഹിയിലെഅന്താരാഷ്‌ട്ര സോളാർ സഖ്യത്തിന്റെ സ്ഥാപക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. അബുദാബി, ശ്രീലങ്ക, ബംഗ്ലാദേശ്, സീഷെൽസ്, കൊമോറോസ് തുടങ്ങിയ നിരവധി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.സീഷെല്‍സ് പാര്‍ലമെന്ററി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
August 10th, 06:05 pm
സീഷെല്‍സ് പാര്‍ലമെന്റില്‍നിന്നുള്ള പന്ത്രണ്ടംഗ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സ്പീക്കര്‍ ബഹുമാനപ്പെട്ട പാട്രിക് പിള്ളൈ നയിച്ച സംഘത്തില്‍ ഗവണ്‍മെന്റ് ബിസിനസ് നേതാവ് ബഹുമാനപ്പെട്ട ചാള്‍സ് ഡി കൊമ്മര്‍മോണ്ടും ഉള്‍പ്പെടുന്നു.PM’s Statement to the Media with President Michel of Seychelles
August 26th, 01:45 pm
PM greets the people of Seychelles on their National Day
June 18th, 11:17 am