സേതുബന്ധാസനത്തിൻ്റെ ഗുണങ്ങൾ, പ്രധാനമന്ത്രി മോദിക്കൊപ്പം പഠിക്കുക!
May 24th, 08:35 am
താൻ സേതുബന്ധനാസനം അഭ്യസിക്കുന്ന ഒരു 3ഡി ആനിമേറ്റഡ് വീഡിയോ പ്രധാനമന്ത്രി മോദി പങ്കുച്ചു. പുറത്ത് കീഴ്വശത്തുള്ള പേശികളെ ശക്തിപ്പെടുത്തുക, ദഹനവും ഹൃദയത്തിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ഗുണങ്ങൾ ഈ ആസനത്തിനുണ്ട്.