ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി സെനറ്റർ പെന്നി വോങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

May 26th, 08:19 pm

ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി സെനറ്റർ പെന്നി വോങ്ങുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.