ഡോ.സുഭാഷ് സി കശ്യപിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
June 04th, 10:22 pm
ലോക്‌സഭയുടെ മുൻ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.സുഭാഷ് സി കശ്യപിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.പ്രധാനമന്ത്രി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ-മാർട്ടിനുമായി കൂടിക്കാഴ്ച നടത്തി
March 24th, 08:28 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ-മാർട്ടിനുമായി കൂടിക്കാഴ്ച നടത്തി. മികച്ചതും സുസ്ഥിരവുമായ ഒരു ഭൂമിയ്ക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും വിപുലമായ ചർച്ചകൾ നടത്തി.