നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം
July 09th, 12:34 pm
ഇത് 2009-ലെ സുരക്ഷാ സഹകരണം സംബന്ധിച്ച നിലവിലുള്ള സംയുക്ത പ്രഖ്യാപനത്തെ പുതുക്കുന്നു. സേനകളുടെ പരസ്പര പ്രവർത്തനക്ഷമത, ശേഷി വികസനം, സമുദ്രമേഖല, പ്രതിരോധ വ്യവസായ സഹകരണം, സൈബർ സുരക്ഷയും സാങ്കേതികവിദ്യയും, ഭീകരവാദ വിരുദ്ധ പ്രവർത്തനം, HADR (മാനുഷിക സഹായവും ദുരന്തനിവാരണവും), UNCLOS, ASEAN, PIF, IORA എന്നിവയിലെ ഏകീകൃത സമീപനം എന്നിവയെ ഇത് സഹകരണ മേഖലകളായി തിരിച്ചറിയുന്നു.