Bihar will prosper and will also play a big role in the prosperity of the country: PM Modi in Siwan
June 20th, 01:00 pm
PM Modi launched multiple development projects worth over Rs 5,200 crore in Siwan, Bihar. He affirmed that Bihar will play a major role in the transformation of India. The PM highlighted that an engine made in Bihar will now power trains in Africa. He remarked that while previous regimes place Dr. Ambedkar’s image at their feet, he holds Dr. Ambedkar in his heart, and his government is providing housing, free ration, electricity, and clean water to the poor.ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
June 20th, 12:00 pm
ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ബാബ മഹേന്ദ്ര നാഥിനും ബാബ ഹൻസ് നാഥിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. സോഹ്ഗര ധാമിന്റെ പവിത്ര സാന്നിധ്യത്തെയും അദ്ദേഹം വന്ദിച്ചു. മാ താവേ ഭവാനി, മാ അംബികാ ഭവാനി എന്നിവരെയും അദ്ദേഹം വണങ്ങി. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ദേശ് രത്ന ഡോ. രാജേന്ദ്ര പ്രസാദിനെയും ലോക്നായക് ജയപ്രകാശ് നാരായണനെയും പ്രധാനമന്ത്രി സ്മരിച്ചു.ബിഹാറിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നാലുവരി ഗ്രീൻഫീൽഡും ബ്രൗൺഫീൽഡ് പട്ന-ആര-സാസാറാം ഇടനാഴിയും (NH-119A) (120.10 കിലോമീറ്റർ) നിർമിക്കുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം
March 28th, 04:16 pm
ബിഹാറിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നാലുവരി ഗ്രീൻഫീൽഡും ബ്രൗൺഫീൽഡ് പട്ന-ആര-സാസാറാം ഇടനാഴിയും (NH-119A) (120.10 കിലോമീറ്റർ) നിർമിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. 3,712.40 കോടി രൂപയുടെ മൊത്തം മൂലധന ചെലവിൽ ഈ പദ്ധതി ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) വികസിപ്പിക്കും.Today, Ramlala sits in a grand temple, and there is no unrest: PM Modi in Karakat, Bihar
May 25th, 11:45 am
Prime Minister Narendra Modi graced the historic lands of Karakat, Bihar, vowing to tirelessly drive the nation’s growth and prevent the opposition from piding the country on the grounds of inequality.ബീഹാറിലെ പാടലീപുത്ര, കാരക്കാട്ട്, ബക്സർ എന്നിവിടങ്ങളിലെ ആവേശകരമായ ജനക്കൂട്ടത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 25th, 11:30 am
പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെ പാടലീപുത്ര, കാരക്കാട്ട്, ബക്‌സർ എന്നീ ചരിത്രഭൂമികളിൽ എത്തുകയും രാജ്യത്തിൻ്റെ വളർച്ചയെ അശ്രാന്തമായി നയിക്കുമെന്നും അസമത്വത്തിൻ്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ തടയുമെന്നും പ്രതിജ്ഞയെടുത്തു.Voters of Bihar have taken a resolve that they won't let those who have a history of making the state 'Bimaru' come near them: PM Modi in Sasaram
October 23rd, 11:05 am
Prime Minister Narendra Modi kickstarted NDA’s campaign for the upcoming Bihar Assembly polls. He addressed his public meetings in Sasaram, Gaya and Bhagalpur today. At the rally, PM Modi said, “Voters of Bihar have taken a resolve that they won't let those who have a history of making the state 'Bimaru' come near them.”PM Modi addresses public meetings in Sasaram, Gaya and Bhagalpur in Bihar
October 23rd, 10:30 am
Prime Minister Narendra Modi kickstarted NDA’s campaign for the upcoming Bihar Assembly polls. He addressed his public meetings in Sasaram, Gaya and Bhagalpur today. At the rally, PM Modi said, “Voters of Bihar have taken a resolve that they won't let those who have a history of making the state 'Bimaru' come near them.”Only NDA Government can fulfil aspirations of people of Bihar: PM Narendra Modi
October 09th, 02:54 pm
Bihar campaign: PM’s rallies on 9th October
October 09th, 10:18 am
Narendra Modi addresses rallies in Bihar, assures of BJP’s focus on the region’s development
March 27th, 06:15 pm
Narendra Modi addresses rallies in Bihar, assures of BJP’s focus on the region’s development