ഇഫ്കോ ചെയർമാൻ സർദാർ ബൽവീന്ദർ സിംഗ് നകായ് യുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

October 12th, 04:38 pm

ഇഫ്കോ ചെയർമാൻ സർദാർ ബൽവീന്ദർ സിംഗ് നകായ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.