ഛഠ് പൂജയുടെ സന്ധ്യാ അർഘ്യ ചടങ്ങിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
October 27th, 02:02 pm
ഛഠ് പൂജയുടെ പുണ്യ ചടങ്ങായ സന്ധ്യാ അർഘ്യ വേളയിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു.October 27th, 02:02 pm
ഛഠ് പൂജയുടെ പുണ്യ ചടങ്ങായ സന്ധ്യാ അർഘ്യ വേളയിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു.