പ്രധാനമന്ത്രി മോദി ബ്രസീലിലെ ബ്രസീലിയയിൽ എത്തി

July 08th, 02:55 am

പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ഔദ്യോഗിക സന്ദർശനത്തിനായി ബ്രസീലിയയിൽ എത്തി ചേർന്നു. ഇന്ത്യ-ബ്രസീൽ ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രസിഡന്റ് ലുലയുമായി വിശദമായ ചർച്ചകൾ നടത്തും.