തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെൻ്റ് വിജയിച്ച സായ് പ്രണീതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 04th, 07:08 pm
തായ്ലൻഡ് ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റ് വിജയിച്ച ബി സായ് പ്രണീതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. തായ്ലൻഡ് ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റ് വിജയിച്ചതിന് ബി സായ് പ്രണീതിന് അഭിനന്ദനങ്ങൾ. ഈ നേട്ടം ഇന്ത്യയുടെ യശസ്സുയർത്തി, എന്ന് പ്രധാനമന്ത്രി പറഞ്ഞു.