മോദി ഗവൺമെന്റ് പുതിയ സഹകരണ മന്ത്രാലയം സൃഷ്ടിക്കുന്നു

July 06th, 10:22 pm

ചരിത്രപരമായ ഒരു നീക്കത്തിൽ, ‘സഹകരണത്തിൽ നിന്ന്‌ സമൃദ്ധിയിലേക്ക്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് മോദി ഗവൺമെന്റ് പ്രത്യേക ‘ സഹകരണ മന്ത്രാലയം ’ സൃഷ്ടിച്ചു.