The Dehradun-Delhi Economic Corridor will transform the entire region: PM Modi in Uttarakhand
April 14th, 01:25 pm
PM Narendra Modi inaugurated the Delhi-Dehradun Economic Corridor in Dehradun. In his address, he detailed the transformative benefits of the corridor and highlighted the project's multi-dimensional impact on the region. He also spoke about the construction of a nearly 12-kilometre elevated wildlife corridor as part of the expressway and urged tourists and pilgrims to keep sacred spaces clean and plastic-free.Prime Minister Shri Narendra Modi inaugurates Delhi–Dehradun Economic Corridor
April 14th, 01:20 pm
PM Narendra Modi inaugurated the Delhi-Dehradun Economic Corridor in Dehradun. In his address, he detailed the transformative benefits of the corridor and highlighted the project's multi-dimensional impact on the region. He also spoke about the construction of a nearly 12-kilometre elevated wildlife corridor as part of the expressway and urged tourists and pilgrims to keep sacred spaces clean and plastic-free.പ്രധാനമന്ത്രി ഏപ്രിൽ 14-ന് ഉത്തരാഖണ്ഡും ഉത്തർപ്രദേശും സന്ദർശിക്കും
April 13th, 04:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 14-ന് ഉത്തരാഖണ്ഡും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 11:15-ഓടെ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ സഹാറൻപൂർ സന്ദർശിക്കുകയും ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിലെ എലിവേറ്റഡ് സെക്ഷനിലുള്ള വന്യജീവി ഇടനാഴിയുടെ അവലോകനം നടത്തുകയും ചെയ്യും. രാവിലെ 11:40-ഓടെ പ്രധാനമന്ത്രി ഡെറാഡൂണിന് അടുത്തുള്ള ജയ് മാ ദാത് കാളി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. അതിനുശേഷം ഏകദേശം 12:30-ന് ഡെറാഡൂണിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഉദ്ഘാടനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.ഉത്തർപ്രദേശിലെ മീററ്റിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 22nd, 01:30 pm
ഉത്തർപ്രദേശിന്റെ ബഹുമാന്യനും ജനപ്രിയനുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ പങ്കജ് ചൗധരി ജി, ജയന്ത് ചൗധരി ജി, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ഗവൺമെന്റിലെ മന്ത്രിമാരേ, സഹ പാർലമെന്റ് അംഗങ്ങളേ, നിയമസഭാംഗങ്ങളേ, ഇത്രയധികം വലിയ സംഖ്യയിൽ ഇവിടെ ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ നമോ ഭാരത് ആർആർടിഎസ് ഉദ്ഘാടനം ചെയ്യുകയും ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
February 22nd, 01:12 pm
വികസിത ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ എങ്ങനെയുള്ളതായിരിക്കുമെന്നതിന്റെ മഹത്തായ ദൃഷ്ടാന്തമാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സംയോജിത സംവിധാനത്തിൽ നഗരത്തിനുള്ളിലെ യാത്രയ്ക്കായി മെട്രോയും, 'ഇരട്ട നഗരങ്ങൾ' എന്ന കാഴ്ചപ്പാട് ത്വരിതപ്പെടുത്താൻ നമോ ഭാരത് ട്രെയിനുകളും ഉപയോഗിക്കുന്നു. ഡബിൾ എൻജിൻ ഗവണ്മെന്റിന്റെ പ്രവർത്തന സംസ്കാരം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതികൾ ഇനി പഴയതുപോലെ പാതിവഴിയിൽ തടസ്സപ്പെടില്ലെന്ന് വ്യക്തമാക്കി. ഏത് പദ്ധതിക്കാണോ തറക്കല്ലിടുന്നത് അത് തന്റെ ഗവണ്മെന്റ് തന്നെ പൂർത്തിയാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ രണ്ട് സേവനങ്ങളുടെയും തറക്കല്ലിടലിനും ഉദ്ഘാടനത്തിനും നേരിട്ട് നേതൃത്വം നൽകാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.INDI സഖ്യത്തിലെ ജനങ്ങൾ ശക്തിയെ വെല്ലുവിളിക്കുന്നത് രാജ്യത്തിൻ്റെ ദൗർഭാഗ്യമാണ്: പ്രധാനമന്ത്രി മോദി സഹാറൻപൂരിൽ
April 06th, 11:00 am
ഇന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശകരമായ പ്രചാരണങ്ങൾക്കിടയിൽ, ഉത്തർപ്രദേശിലെ സഹറൻപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജ്വല പ്രസംഗം നടത്തി . അദ്ദേഹം പറഞ്ഞു, “പത്തു വർഷം മുമ്പ്, ഞാൻ ഒരു തിരഞ്ഞെടുപ്പ് റാലിക്കായി സഹറൻപൂരിൽ വന്നിരുന്നു. രാജ്യം തലകുനിക്കാൻ അനുവദിക്കില്ലെന്നും രാജ്യത്തെ നിലയ്ക്കാൻ അനുവദിക്കില്ലെന്നും ഞാൻ ഉറപ്പ് നൽകി. അക്കാലത്ത് നമ്മുടെ രാജ്യം ലോകത്തിലെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. വെറും 10 വർഷം കൊണ്ട് ഞങ്ങൾ ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി.ഉത്തർപ്രദേശിലെ സഹറൻപൂരിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
April 06th, 10:21 am
ഇന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആവേശകരമായ പ്രചാരണങ്ങൾക്കിടയിൽ, ഉത്തർപ്രദേശിലെ സഹറൻപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജ്വല പ്രസംഗം നടത്തി . അദ്ദേഹം പറഞ്ഞു, “പത്തു വർഷം മുമ്പ്, ഞാൻ ഒരു തിരഞ്ഞെടുപ്പ് റാലിക്കായി സഹറൻപൂരിൽ വന്നിരുന്നു. രാജ്യം തലകുനിക്കാൻ അനുവദിക്കില്ലെന്നും രാജ്യത്തെ നിലയ്ക്കാൻ അനുവദിക്കില്ലെന്നും ഞാൻ ഉറപ്പ് നൽകി. അക്കാലത്ത് നമ്മുടെ രാജ്യം ലോകത്തിലെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. വെറും 10 വർഷം കൊണ്ട് ഞങ്ങൾ ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി.'Pariwarwaadis' making hollow promises to people of UP: PM Modi
February 10th, 11:45 am
ഉത്തർപ്രദേശിലെ സഹറൻപൂരിൽ നടന്ന പൊതുയോഗത്തിൽ ബി.ജെ.പിക്ക് നേതൃത്വം നൽകി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിച്ചു. യുപിയിൽ ബിജെപിയുടെ നിലപാട് ഉയർത്തിക്കാട്ടിക്കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. യുപിയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുകയും, കലാപരഹിതമായി യുപിയെ നിലനിർത്തുകയും, നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ഭയത്തിൽ നിന്ന് മുക്തമാക്കുകയും, കുറ്റവാളികളെ ജയിലിലേക്ക് അയക്കുകയും ചെയ്യുന്നയാൾക്ക് വോട്ട് ചെയ്യാൻ ഈ പ്രദേശത്തെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഉത്തർപ്രദേശിലെ സഹറൻപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 10th, 11:44 am
ഉത്തർപ്രദേശിലെ സഹറൻപൂരിൽ നടന്ന പൊതുയോഗത്തിൽ ബി.ജെ.പിക്ക് നേതൃത്വം നൽകി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിച്ചു. യുപിയിൽ ബിജെപിയുടെ നിലപാട് ഉയർത്തിക്കാട്ടിക്കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. യുപിയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുകയും, കലാപരഹിതമായി യുപിയെ നിലനിർത്തുകയും, നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ഭയത്തിൽ നിന്ന് മുക്തമാക്കുകയും, കുറ്റവാളികളെ ജയിലിലേക്ക് അയക്കുകയും ചെയ്യുന്നയാൾക്ക് വോട്ട് ചെയ്യാൻ ഈ പ്രദേശത്തെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.ഡെറാഡൂണിൽ 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഡിസംബർ നാലിന് നിർവഹിക്കും
December 01st, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 4-ന് ഡെറാഡൂൺ സന്ദർശിക്കുകയും ഏകദേശം 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും. യാത്ര സുഗമവും സുരക്ഷിതവുമാക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന റോഡ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലായിരിക്കും സന്ദർശനത്തിന്റെ പ്രധാന ഊന്നൽ . ഒരുകാലത്ത് വിദൂരമെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്.Head of the Mokshayatan Yog Sansthan meets Prime Minister Modi
January 06th, 11:48 am
The Head of the Mokshayatan Yog Sansthan, Saharanpur, Swami Dr. Bharat Bhushan met the Prime Minister in New Delhi today.Governments are formed to fulfil the dreams of the people: PM Narendra Modi
May 26th, 06:25 pm