​ശ്രീ അടൽ ബിഹാരി വാജ്പേയിജിക്ക് ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

December 25th, 11:21 am

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മാരക സ്ഥലമായ 'സദൈവ് അടലിൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അടൽജിയുടെ ജീവിതം ജനസേവനത്തിനും രാഷ്ട്രസേവനത്തിനുമായി സമർപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം എന്നും രാജ്യത്തെ ജനങ്ങൾക്കു പ്രചോദനമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു

August 16th, 10:10 am

മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

'സദൈവ് അടൽ' സ്മാരകത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി

December 25th, 07:06 pm

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് സദൈവ് അടൽ സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി.

ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമദിനത്തിൽ 'സദൈവ് അടലിൽ' പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു

August 16th, 12:54 pm

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമദിനമായ ഇന്ന് അദ്ദേഹത്തിന്റെ സമാധിയിലെ 'സദൈവ് അടലിൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി ‘സദൈവ് അടലി’ലും പാർലമെന്റ് ഹൗസിലും അടൽ ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

December 25th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ അടൽ ബിഹാരി വാജ്‌പേയിക്ക് സദൈവ് അടലിലും പാർലമെന്റ് മന്ദിരത്തിലും ആദരാഞ്ജലികൾ അർപ്പിച്ചു.

അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

August 16th, 09:32 am

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.