ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സന്തുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 05:00 am
ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സമതുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ : എല്ലാവർക്കും സന്തുലിതവും പങ്കാളിത്തത്തോടുകൂടിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കൽ
June 17th, 06:07 pm
ഫ്രാൻസിന്റെ ജി7 അധ്യക്ഷപദം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ വളർച്ചയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം നിരവധി വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുന്ന ഈ സമയത്ത്, ഈ കൂട്ടായ്മയിൽ നിന്ന് ഉയർന്നുവരുന്ന സന്ദേശം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.TMC is Anti-North Bengal, Anti-tribal, Anti-tea garden, Anti-women & Anti-youth: PM Modi in Siliguri
April 12th, 01:15 pm
Ahead of the West Bengal Assembly elections, Prime Minister Narendra Modi today turbocharged the BJP’s campaign with a high-energy address in Siliguri, drawing massive public support. Addressing a packed rally in North Bengal, the PM launched a scathing attack on the ruling All India Trinamool Congress (TMC), accusing it of corruption, neglect and fostering a climate of fear.PM Modi’s high-energy speech electrifies the Siliguri crowd
April 12th, 01:00 pm
Ahead of the West Bengal Assembly elections, Prime Minister Narendra Modi today turbocharged the BJP’s campaign with a high-energy address in Siliguri, drawing massive public support. Addressing a packed rally in North Bengal, the PM launched a scathing attack on the ruling All India Trinamool Congress (TMC), accusing it of corruption, neglect and fostering a climate of fear.അധ്യാപക നിയമന അഴിമതി ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾ തകർത്തു: പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിലെ ബിർഭൂമിൽ
April 09th, 11:45 am
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നടന്ന വമ്പിച്ച പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ടിഎംസിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ക്ഷേമ പദ്ധതികളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റത്തിനായി നിർണായക ജനവിധി തേടുകയും ചെയ്തു. എല്ലാ ബൂത്തുകളിലും താമര ബട്ടൺ അമർത്തി വികസനം, അന്തസ്സ്, സുരക്ഷ എന്നിവ ഉറപ്പാക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.തൃണമൂൽ കോൺഗ്രസിന്റെ പാപങ്ങളുടെ കുടം ഇപ്പോൾ നിറഞ്ഞിരിക്കുന്നു: പശ്ചിമ ബംഗാളിലെ അസൻസോളിൽ പ്രധാനമന്ത്രി മോദി
April 09th, 11:40 am
പശ്ചിമ ബംഗാളിലെ അസൻസോളിൽ നടന്ന ഒരു വലിയ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി സ്ത്രീകളുടെ സുരക്ഷ, ഭരണം, നിയമവിരുദ്ധ നുഴഞ്ഞുകയറ്റം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ഭൂരിപക്ഷം ആവശ്യപ്പെട്ട അദ്ദേഹം, ഭയത്തിന്റെ രാഷ്ട്രീയം ആരോപിച്ചുകൊണ്ട് ഭരണകക്ഷിയെ വിമർശിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പ്രധാനമന്ത്രി മോദി, “cut money" കമ്മീഷനുകൾ നേടുകയും ചെയ്യുന്ന ഒരു സംവിധാനം ടിഎംസി സൃഷ്ടിച്ചു
April 09th, 11:35 am
വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി അനുയായികളെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാൽദിയയിൽ അത്യുജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുൻകാല രാഷ്ട്രീയ പരിവർത്തനത്തിന്റെ ആത്മാവിനെ പ്രധാനമന്ത്രി മോദി ആവാഹിക്കുകയും സംസ്ഥാനത്തുടനീളം സമാനമായ ഒരു തരംഗം വ്യാപിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു.പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ ഹാൽദിയ, അസൻസോൾ, ബിർഭം റാലികൾ ആക്കം കൂട്ടുന്നു
April 09th, 11:30 am
വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി അനുയായികളെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാൽദിയയിൽ അത്യുജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുൻകാല രാഷ്ട്രീയ പരിവർത്തനത്തിന്റെ ആത്മാവിനെ പ്രധാനമന്ത്രി മോദി ആവാഹിക്കുകയും സംസ്ഥാനത്തുടനീളം സമാനമായ ഒരു തരംഗം വ്യാപിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു.ഇന്ന് ബിജെപി നല്ല ഭരണത്തിനും അവസാന മൈൽ ഡെലിവെറിക്കും വേണ്ടിയാണ് നിലകൊള്ളുന്നത്: പ്രധാനമന്ത്രി മോദി
April 06th, 12:30 pm
ബിജെപി പ്രവർത്തകരുടെ തലമുറകൾക്കും അവരുടെ സമർപ്പണത്തിനും, ത്യാഗത്തിനും, അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പാർട്ടിയുടെ സ്ഥാപന ദിവസിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബിജെപിക്ക് അധികാരമോ വിഭവങ്ങളോ ഇല്ലാതിരുന്ന ആദ്യകാലങ്ങളെക്കുറിച്ചും, ജനങ്ങളുമായി ബന്ധപ്പെടാൻ പ്രവർത്തകർ അക്ഷീണം സഞ്ചരിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അടിയന്തരാവസ്ഥ, രാഷ്ട്രീയ ഒറ്റപ്പെടൽ, അക്രമം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും അവരെ മുന്നോട്ട് നയിച്ച ഭാരതത്തിന്റെ ശോഭനമായ ഭാവിയിലുള്ള അവരുടെ വിശ്വാസം അദ്ദേഹം ആവർത്തിച്ചു.പ്രധാനമന്ത്രി മോദി ബിജെപി സ്ഥപന ദിവസത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു
April 06th, 12:00 pm
ബിജെപി പ്രവർത്തകരുടെ തലമുറകൾക്കും അവരുടെ സമർപ്പണത്തിനും, ത്യാഗത്തിനും, അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പാർട്ടിയുടെ സ്ഥാപന ദിവസിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബിജെപിക്ക് അധികാരമോ വിഭവങ്ങളോ ഇല്ലാതിരുന്ന ആദ്യകാലങ്ങളെക്കുറിച്ചും, ജനങ്ങളുമായി ബന്ധപ്പെടാൻ പ്രവർത്തകർ അക്ഷീണം സഞ്ചരിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അടിയന്തരാവസ്ഥ, രാഷ്ട്രീയ ഒറ്റപ്പെടൽ, അക്രമം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും അവരെ മുന്നോട്ട് നയിച്ച ഭാരതത്തിന്റെ ശോഭനമായ ഭാവിയിലുള്ള അവരുടെ വിശ്വാസം അദ്ദേഹം ആവർത്തിച്ചു.മതമൗലികവാദ ശക്തികളെ പ്രോത്സാഹിപ്പിച്ചും അഴിമതിയിൽ ഏർപ്പെടുന്നതിലൂടെയും യുഡിഎഫും എൽഡിഎഫും ഇരട്ടി നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നു: പ്രധാനമന്ത്രി മോദി
April 02nd, 05:00 pm
മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത് എന്ന സംരംഭത്തിന്റെ കീഴിൽ പ്രധാനമന്ത്രി മോദി കേരളത്തിലുടനീളമുള്ള ബിജെപി പ്രവർത്തകരുമായി സംവദിച്ചു, ഇത് അടിസ്ഥാന സംഘടനയെ ശക്തിപ്പെടുത്തുകയും സംസ്ഥാനം ചരിത്രപരമായ ഒരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട്, ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ശക്തമായ തരംഗത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു."മേരാ ബൂത്ത് സബ്സെ മസ്ബൂത്ത്" കാമ്പെയ്‌നിന് കീഴിൽ പ്രധാനമന്ത്രി മോദി കേരളത്തിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ചു
April 02nd, 04:30 pm
മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത് എന്ന സംരംഭത്തിന്റെ കീഴിൽ പ്രധാനമന്ത്രി മോദി കേരളത്തിലുടനീളമുള്ള ബിജെപി പ്രവർത്തകരുമായി സംവദിച്ചു, ഇത് അടിസ്ഥാന സംഘടനയെ ശക്തിപ്പെടുത്തുകയും സംസ്ഥാനം ചരിത്രപരമായ ഒരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട്, ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ശക്തമായ തരംഗത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.‘കർമയോഗി സാധനാ സപ്താഹ്’ വേളയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണ്ണ രൂപം
April 02nd, 10:40 am
പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി. കെ. മിശ്ര, കർമ്മയോഗി ഭാരത് ചെയർമാൻ ശ്രീ എസ്. രാമദൊരൈ, ശേഷി വികസന കമ്മീഷൻ ചെയർപേഴ്‌സൺ എസ്. രാധ ചൗഹാൻ, മറ്റ് വിശിഷ്ടാതിഥികളെ, മഹതികളെ, മാന്യരെ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'കർമ്മയോഗി സാധനാ സപ്താഹ്'-നെ അഭിസംബോധന ചെയ്തു
April 02nd, 10:31 am
കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന കർമ്മയോഗി സാധനാ സപ്താഹിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.അസം വോട്ടിംഗ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, പുതിയ വിജയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി മോദി
March 30th, 01:30 pm
'മേരാ ബൂത്ത്, സബ്സെ മസ്ബൂത്ത്' പരിപാടിയുടെ ഭാഗമായി നമോ ആപ്പ് വഴി അസമിലുടനീളമുള്ള ബിജെപി ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു. ബൂത്ത് ലെവൽ അംഗങ്ങളെ അദ്ദേഹം ഊർജ്ജസ്വലരാക്കുകയും ഓരോ ബൂത്തും പാർട്ടിയുടെ ശക്തിയുടെയും തിരഞ്ഞെടുപ്പ് വിജയത്തിന്റെയും അടിത്തറയായി തുടരുന്നുവെന്ന് വീണ്ടും ഉറപ്പിക്കുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ വളർച്ചയെ നയിക്കുന്ന ശക്തമായ ശക്തിയാണ് അസമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.അസം വോട്ടിംഗ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, പുതിയ വിജയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി മോദി
March 30th, 01:00 pm
'മേരാ ബൂത്ത്, സബ്സെ മസ്ബൂത്ത്' പരിപാടിയുടെ ഭാഗമായി നമോ ആപ്പ് വഴി അസമിലുടനീളമുള്ള ബിജെപി ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു. ബൂത്ത് ലെവൽ അംഗങ്ങളെ അദ്ദേഹം ഊർജ്ജസ്വലരാക്കുകയും ഓരോ ബൂത്തും പാർട്ടിയുടെ ശക്തിയുടെയും തിരഞ്ഞെടുപ്പ് വിജയത്തിന്റെയും അടിത്തറയായി തുടരുന്നുവെന്ന് വീണ്ടും ഉറപ്പിക്കുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ വളർച്ചയെ നയിക്കുന്ന ശക്തമായ ശക്തിയാണ് അസമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.