രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ് ജിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
June 10th, 09:45 pm
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ് ജിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തി. കൂടുതൽ സമർപ്പണബോധത്തോടും വിശ്വസ്തതയോടും പ്രതിബദ്ധതയോടും കൂടി രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനമാണ് ഇത്തരം അവസരം നൽകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.India’s GDP Soars: A Win For PM Modi’s GDP plus Welfare
December 01st, 09:12 pm
Exceeding all expectations and predictions, India's Gross Domestic Product (GDP) has demonstrated a remarkable annual growth of 7.6% in the second quarter of FY2024. Building on a strong first-quarter growth of 7.8%, the second quarter has outperformed projections with a growth rate of 7.6%. A significant contributor to this growth has been the government's capital expenditure, reaching Rs. 4.91 trillion (or $58.98 billion) in the first half of the fiscal year, surpassing the previous year's figure of Rs. 3.43 trillion.