ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെള്ളി നേടിയതിന് രുദ്രാന്‍ഷ് ഖണ്ഡേല്‍വാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
October 24th, 05:36 pm
ഏഷ്യന്‍ പാരാ ഗെയിംസില്‍ P1 - പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അത്ലറ്റ് രുദ്രാന്‍ഷ് ഖണ്ഡേല്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022 ഏഷ്യൻ പാരാ ഗെയിംസിൽ മിക്‌സഡ് 50 മീറ്റർ റൈഫിൾ എസ്എച്ച്1 ഇനത്തിലെ രുദ്രാൻഷ് ഖണ്ഡേൽവാളിന്റെ വെള്ളി മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു
October 23rd, 06:22 pm
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ മിക്‌സഡ് 50 മീറ്റർ റൈഫിൾ എസ്എച്ച്1 ഇനത്തിലെ വെള്ളി മെഡൽ നേട്ടത്തിൽ രുദ്രാൻഷ് ഖണ്ഡേൽവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.