​പ്രധാനമന്ത്രി നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമനുമായി കൂടിക്കാഴ്ച നടത്തി

May 18th, 07:36 pm

ഓസ്ലോയിലെ റോയൽ പാലസിൽ പ്രധാനമന്ത്രി മോദി നോർവേയിലെ രാജാവ് ഹരാൾഡ് അഞ്ചാമനുമായി കൂടിക്കാഴ്ച നടത്തി, ഇന്ത്യ-നോർവേ പങ്കാളിത്തം വളർന്നുവരുന്നതിനെക്കുറിച്ചും മേഖലകളിലെ പുരോഗതിയെക്കുറിച്ചും, പ്രത്യേകിച്ച് പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ ബഹുമാനാർത്ഥം ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.