പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി റോൾസ്-റോയ്സ് സിഇഒ
February 11th, 10:24 pm
റോൾസ്-റോയ്സ് സിഇഒ തൂഫാൻ എർജിൻബിൽജിക് ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും നമ്മുടെ നവീനവും ചലനാത്മകവുമായ യുവത്വവുമായി പങ്കാളിത്തത്തിലേർപ്പെടാനുമുള്ള റോൾസ്-റോയ്സിന്റെ ഉത്സാഹത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ശ്രീ മോദി പറഞ്ഞു.