
ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയ രോഹിത് ടോക്കാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 07th, 08:23 am
2022 ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 കിലോ ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയ രോഹിത് ടോക്കസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.