ലോക വ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
March 19th, 09:55 pm
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.റ്റി.ഒ.) ഡയറക്ടര്‍ ജനറല്‍ (ഡി.ജി.) ശ്രീ. റോബര്‍ട്ടോ അസിവെദോ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഡബ്ല്യു.റ്റി.ഒ. അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ അനൗപചാരിക യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.