Prime Minister Narendra Modi to visit West Bengal
January 16th, 01:55 pm
PM Modi will also visit West Bengal on 17–18 January 2026 to launch multiple development projects aimed at strengthening connectivity and accelerating development in West Bengal and the North-Eastern region. In Malda, the PM will flag off Vande Bharat Sleeper and Amrit Bharat trains and inaugurate various development projects. On 18 January, the PM will launch multiple development projects worth around ₹830 crore at Singur in Hooghly district.ഡിസംബർ 13ന് പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
December 12th, 02:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 13ന് ഉത്തർപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12:15ഓടെ അദ്ദേഹം പ്രയാഗ്‌രാജിലേക്ക് പോകും, സംഗമ കേന്ദ്രത്തിൽ പൂജയും ദർശനവും നടത്തും. ഉച്ചക്ക് ശേഷം ഏകദേശം 12:40 ഓടെ, പ്രധാനമന്ത്രി അക്ഷയ വടവൃക്ഷിൽ പൂജയും തുടർന്ന് ഹനുമാൻ മന്ദിറിലും സരസ്വതി കൂപ്പിലും ദർശനവും പൂജയും നടത്തും. ഉച്ചകഴിഞ്ഞ് 1:30 യോടെ അദ്ദേഹം മഹാകുംഭ പ്രദർശനസ്ഥലം നടന്നു കാണും. അതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക് അദ്ദേഹം പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും നിർവഹിക്കും.