Congress wants to push Assam back into instability and infiltration: PM Modi in Guwahati

February 14th, 03:00 pm

PM Modi addressed a massive public rally in Guwahati, where he said the recent Union Budget has further strengthened the vision of the BJP-NDA for the development of Assam and the North East. Calling the North East “Ashtalakshmi,” he said the region was ignored for decades by Congress but is now being served with dedication.

PM Modi addresses a grand public rally in Guwahati, Assam

February 14th, 02:30 pm

PM Modi addressed a massive public rally in Guwahati, where he said the recent Union Budget has further strengthened the vision of the BJP-NDA for the development of Assam and the North East. Calling the North East “Ashtalakshmi,” he said the region was ignored for decades by Congress but is now being served with dedication.

നമ്മുടെ നാഗരികത, സംസ്കാരം, ഭാഷകൾ എന്നിവ ലോകമെമ്പാടും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം നൽകുന്നു : പ്രധാനമന്ത്രി മൻ കീ ബാത്തിൽ

November 24th, 11:30 am

എന്‍സിസി എന്നാല്‍ നാഷണല്‍ കേഡറ്റ് കോര്‍ എന്ന് നമുക്കെല്ലാമറിയാം. ലോകത്തിലെ യൂണിഫോമണിഞ്ഞ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നാണ് ഭാരതത്തിലെ എന്‍സിസി. ഇതൊരു ത്രിതല സേവന സംഘടനയാണ്. ഇതില്‍ സൈന്യം, നാവികസേന, വായുസേന എന്നീ മൂവരും ചേരുന്നു.

പുതിയ ഇന്ത്യയുടെ അഭിവൃദ്ധിക്കായി വടക്ക് കിഴക്കൻ മേഖല അഭിവൃദ്ധിപ്രാപിക്കുന്നു

June 12th, 02:49 pm

വടക്കുകിഴക്ക് ഇന്ത്യയുടെ 'അഷ്ട ലക്ഷ്മി' ആണ്. റെയിൽവേ, ഹൈവേ, എയർവേയ്സ്, ജലാശയങ്ങൾ, ഐ-മാർക്കുകൾ എന്നിവയാണ് 'പഞ്ച് തത്വങ്ങൾ' ഇവ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യമാണ്. ഈ അഞ്ച് ഘടകങ്ങളിലൂടെ വടക്ക് കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ പ്രവർത്തിക്കുന്നു.

Infrastructure is extremely important for development: PM Modi

May 26th, 12:26 pm

PM Narendra Modi inaugurated India’s longest bridge – the 9.15 km long Dhola-Sadiya Bridge built over River Brahmaputra in Assam. The Prime Minister said that infrastructure was extremely important for development. He added that the bridge would enhance connectivity between Assam and Arunachal Pradesh, and open the door for economic development on a big scale.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന് അസമിൽ പ്രധാനമന്ത്രി നിർവഹിച്ചു, ധോലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തു

May 26th, 12:25 pm

അസമില്‍ ബ്രഹ്മപുത്രനദിക്കു കുറുകെ നിര്‍മ്മിച്ച 9.15 കിലോമീറ്റര്‍ നീളമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല-സാദിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രിപദത്തിലെത്തിയതിന്റെ മൂന്നാം വാര്‍ഷികവേളയില്‍ ശ്രീ.നരേന്ദ്ര മോദിയുടെ ആദ്യ പരിപാടിയായിരുന്നു.