ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലിസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

June 04th, 04:52 pm

ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലിസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു. സമീപകാല ഫെഡറൽ തിരഞ്ഞെടുപ്പിൽ ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ ചരിത്രപരമായ വിജയത്തിൽ പ്രധാനമന്ത്രി മോദി ഉപപ്രധാനമന്ത്രി മാർലെസിനെ അഭിനന്ദിച്ചു.