ശ്രീ അലോക് മേത്ത പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 27th, 12:02 pm
ശ്രീ അലോക് മേത്ത ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. താൻ രചിച്ച റെവല്യൂഷണറി രാജ്: നരേന്ദ്ര മോദിയുടെ 25 വർഷങ്ങൾ(Revolutionary Raj: Narendra Modi’s 25 Years) എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.