സുസ്ഥിരതാ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ - റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന

April 20th, 10:55 pm

കാലാവസ്ഥാ വ്യതിയാനം, സമുദ്ര സംബന്ധിയായ വിഷയങ്ങൾ, ആർട്ടിക് വിഷയങ്ങൾ എന്നിവയിലെ പ്രായോഗിക സഹകരണത്തിലൂടെ ആഗോള സുസ്ഥിരതാ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ റിപ്പബ്ലിക് ഓഫ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും (ഇനിമുതൽ ഇരുപക്ഷവും എന്ന് പരാമർശിക്കുന്നു) സമ്മതിച്ചു.

ભારત-ROK સ્પેશિયલ સ્ટ્રેટેજિક પાર્ટનરશિપ માટે સંયુક્ત વ્યૂહાત્મક વિઝન

April 20th, 10:53 pm

પ્રધાનમંત્રી શ્રી નરેન્દ્ર મોદીના આમંત્રણ પર, રિપબ્લિક ઓફ કોરિયા (ROK) ના રાષ્ટ્રપતિ મહામહિમ લી જે મ્યુંગે 19 થી 21 એપ્રિલ 2026 દરમિયાન ભારતની સત્તાવાર મુલાકાત લીધી હતી, જે કોઈ કોરિયન રાષ્ટ્રપતિ દ્વારા પદ સંભાળ્યા પછી ભારતની સૌથી વહેલી મુલાકાત છે. રાષ્ટ્રપતિ લી જે મ્યુંગની સાથે મંત્રીઓ, વરિષ્ઠ અધિકારીઓ અને કોરિયન કંપનીઓના અગ્રણી CEOs સહિતનું ઉચ્ચ સ્તરીય પ્રતિનિધિમંડળ આવ્યું હતું.

നേട്ടങ്ങളുടെ പട്ടിക: റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം

April 20th, 03:57 pm

ഇന്ത്യ-ROK പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള സംയുക്ത തന്ത്രപരമായ കാഴ്ചപ്പാട്

കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സംഘം പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു

July 17th, 06:40 pm

കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ ലീ ജെയ് മ്യുങ്ങിന്റെ പ്രത്യേക ദൂതൻ കിം ബൂ ക്യൂമിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ജി7 ഉച്ചകോടിക്കിടെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 18th, 03:17 pm

2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനെ കണ്ടു. വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രീൻ ഹൈഡ്രജൻ, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 20th, 12:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ ജി-7 ഉച്ചകോടിയ്ക്കിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ കൊറിയൻ എംബസി 'ആർ ആർ ആർ" സിനിമയിൽ

February 26th, 11:09 am

സന്തോഷദായകവും സ്‌തുത്യര്‍ഹവുമായ സംഘ പ്രയത്നമെന്ന് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചു.

ദക്ഷിണ കൊറിയയിലെ പുതിയ പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ ആശംസ

May 10th, 12:52 pm

പുതിയ ദക്ഷിണ കൊറിയൻ പ്രസിഡന്റായി ഇന്ന് അധികാരമേറ്റ യൂൺ സുക്-യോളിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

കൊറിയന്‍ റിപ്പബ്ലിക്കിന്റെ നിയുക്ത പ്രസിഡന്റായ യൂന്‍ സുക്-യോളുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു

March 17th, 02:50 pm

കൊറിയന്‍ റിപ്പബ്ലിക്കിന്റെ നിയുക്ത പ്രസിഡന്റായ യൂന്‍ സുക്-യോളുമായി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.