ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ജി നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു: പ്രധാനമന്ത്രി
January 28th, 11:00 am
ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്നത്തെ പ്രസംഗം സമഗ്രവും ഉൾക്കാഴ്ച നൽകുന്നതുമായിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഭാവിയിലേക്കുള്ള വ്യക്തമായ ദിശാബോധം നൽകുന്നതിനൊപ്പം സമീപകാലത്തെ ഇന്ത്യയുടെ ശ്രദ്ധേയമായ വികസന യാത്രയെയും ഇത് പ്രതിഫലിപ്പിച്ചു.ക്യാപ്റ്റൻ വിജയകാന്തിന്റെ സാമൂഹ്യസേവനത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി
April 14th, 11:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യാപ്റ്റൻ വിജയകാന്തുമായുള്ള സൗഹൃദത്തെക്കുറിച്ച് പരാമർശിക്കുകയും അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങളെക്കുറിച്ച് അനുസരിക്കുകയും ചെയ്തു.സോഷ്യൽ മീഡിയ കോർണർ - മാര്ച്ച് 27
March 27th, 07:57 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ - മാര്ച്ച് 17
March 17th, 07:51 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !