ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളി നേടിയ ഷോട്ട്പുട്ട് അത്ലറ്റ് രവി രൊംഗാലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 24th, 09:37 pm
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്40 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഷോട്ട്പുട്ട് അത്ലറ്റ് രവി രൊംഗാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.