ശ്രീലങ്കയുടെ വിദേശകാര്യമന്ത്രി ശ്രീ രവി കരുണനായകെ, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
June 06th, 08:49 pm
ശ്രീലങ്കയുടെ വിദേശകാര്യമന്ത്രി രവി കരുണനായകെ, ഇന്ന് ന്യൂഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ശ്രീലങ്ക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ അവരുടെ യോഗത്തിൽ നടന്നു.