എംപിയും മുൻ മന്ത്രിയുമായ രത്തൻ ലാൽ ഖട്ടാരിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

May 18th, 10:51 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എംപിയും മുൻ മന്ത്രിയുമായ ശ്രീ രത്തൻ ലാൽ ഖട്ടാരിയയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.