കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.From seafood to tourism and trade, India is building a new ecosystem along the coastal regions: PM Modi in Bhuj, Gujarat
May 26th, 05:00 pm
PM Modi launched multiple development projects in Bhuj, Gujarat. Emphasizing that Kutch has demonstrated the power of hope and relentless effort in achieving remarkable success, the PM recalled the devastating earthquake that once led many to doubt the region’s future. He cited Dhola Vira and Lothal as prime examples of India's rich heritage. He also highlighted the UNESCO recognised Smriti Van memorial.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഭുജിൽ 53,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 26th, 04:45 pm
ഗുജറാത്തിലെ ഭുജിൽ 53,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം കച്ചിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വിപ്ലവകാരികൾക്കും രക്തസാക്ഷികൾക്കും, പ്രത്യേകിച്ച് മഹാനായ സ്വാതന്ത്ര്യ സമര സേനാനി ശ്രീ ശ്യാംജി കൃഷ്ണ വർമ്മയ്ക്കും അദ്ദേഹം ആദരമർപ്പിച്ചു. കച്ചിലെ പുത്രീപുത്രന്മാർക്ക് അദ്ദേഹം തൻ്റെ സ്നേഹാദരങ്ങൾ അറിയിക്കുകയും, അവരുടെ ധൈര്യത്തേയും സംഭാവനകളെയും അംഗീകരിക്കുകയും ചെയ്തു.റാൺ ഉത്സവ വേളയിൽ കച്ചിന്റെ മനോഹരമായ സംസ്‌കാരവും ഊഷ്മളമായ ആതിഥ്യമര്യാദയും അനുഭവിച്ചറിയാനും പ്രാചീനമായ വൈറ്റ് റാണിനെ അടുത്തറിയാനും പ്രധാനമന്ത്രി എല്ലാവരെയും ക്ഷണിച്ചു
December 21st, 10:08 am
2025 മാർച്ച് വരെ നീണ്ടുനിൽക്കുന്ന റാൺ ഉത്സവിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും ക്ഷണിച്ചു. ഉത്സവം ഒരു അവിസ്മരണീയ അനുഭവമാകുമെന്ന് പ്രധാനമന്ത്രി ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.അമിതാഭ് ബച്ചനോട് രൺ ഉത്സവ് സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി
October 15th, 05:22 pm
ഗുജറാത്തിൽ നടക്കാനിരിക്കുന്ന രൺ ഉത്സവ് സന്ദർശിക്കണമെന്ന് ഹിന്ദി സിനിമാ നടൻ അമിതാഭ് ബച്ചനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു .ഗുജറാത്ത് എന്റെ ആത്മാവാണ് , ഭാരത് എന്റെ പരമാത്മാവാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി
November 27th, 12:19 pm
കച്ച, ജസ്‌ഥാൻ , അമ്രേലി എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോദന ചെയ്തുകൊണ്ട് ,ഗുജറാത്തിനെ കോൺഗ്രസ് പാർട്ടി അവഗണിച്ചുവെന്ന് പാർട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു .കോൺഗ്രസിന്റെ മോശമായ ഭരണം കച്ച്, ഗുജറാത്തിലെ മൊത്തത്തിലുള്ള വികസനത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.Tourism in India has huge potential to draw entire world: PM Modi
January 20th, 07:19 pm
PM Modi delivered the Inaugural Address via Video Conference at the National Conference of Central and State/UT Ministers and Secretaries of Tourism, Culture and Sports. The PM stressed on the need for an institutional arrangement that enables excellence in sports. He said that as far as tourism is concerned, India is blessed with so much potential and this can draw the world to India.വിനോദസഞ്ചാര, സാസ്‌കാരിക, കായിക വകുപ്പു മന്തിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടനപ്രസംഗം
January 20th, 07:18 pm
PM Narendra Modi addressed joint conference of Tourism, Culture and Sports ministries via video conference today. The PM said that India has tremendous scope to expand it's tourism sector. PM Modi expounded on promotion of sports and cultural exchanges between states that would help realise the dream of 'Ek Bharat, Shrestha Bharat'.Two months long Rannotsav-2013 in Kutch starts from December 14
December 16th, 08:08 pm
Two months long Rannotsav-2013 in Kutch starts from December 14Chief Minister shares enthusiasm and zeal of the Tourists: Grand inauguration of the Ranotsav
December 15th, 08:55 am
Chief Minister shares enthusiasm and zeal of the Tourists: Grand inauguration of the RanotsavGujarat Chief Minister launches BSF camel show, balloon safari
December 11th, 07:46 am
Gujarat Chief Minister launches BSF camel show, balloon safari38-day Rann Utsav begins today
December 10th, 07:56 am
38-day Rann Utsav begins todayCM inaugurates colorful cultural program - Kutch Carnival
December 09th, 08:08 am
CM inaugurates colorful cultural program - Kutch CarnivalHon'ble CM enjoys Runnotsav with tourists
December 20th, 05:35 am
Hon'ble CM enjoys Runnotsav with touristsCM inaugurates Rannotsav - Kutch Carnival
December 01st, 10:59 am
CM inaugurates Rannotsav - Kutch Carnival