പത്മശ്രീ രാംസഹായ് പാണ്ഡെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

April 09th, 04:58 pm

പ്രശസ്ത നാടോടി കലാകാരൻ പത്മശ്രീ രാംസഹായ് പാണ്ഡെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.