3,169 കോടി രൂപ ചെലവിൽ, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഭഗൽപൂർ - ദുംക - രാംപൂർഹട്ട് സിംഗിൾ റെയിൽവേ ലൈൻ (177 കിലോമീറ്റർ) ഇരട്ടിപ്പിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

September 10th, 03:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി(Cabinet Committee on Economic Affairs ,CCEA)