2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിലെ രാംപാലിന്റെ വെള്ളി മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു

October 23rd, 06:20 pm

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിൽ വെള്ളി മെഡൽ നേടിയ രാംപാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.