ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ടി-38 ഇനത്തിൽ സ്വർണം നേടിയ രാമൻ ശർമയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 27th, 05:50 pm
ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ടി-38 ഇനത്തിൽ സ്വർണമെഡൽ നേടിയ രാമൻ ശർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശർമ്മയുടെ നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.