മൈസൂരുവിൽ വിവേക സ്മാരകം സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
August 01st, 04:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രം ‘വിവേക സ്മാരകം’ ഉദ്ഘാടനംചെയ്തു. വിശിഷ്ടാതിഥികളെയും വൻ ജനസഞ്ചയത്തെയും അഭിസംബോധനചെയ്ത പ്രധാനമന്ത്രി, മൈസൂരു നഗരത്തിന്റെ ദേവതയായി കരുതുന്ന ചാമുണ്ഡേശ്വരി ദേവിക്കു പ്രണാമമർപ്പിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രം ‘വിവേക സ്മാരകം’ ഉദ്ഘാടനംചെയ്തു
August 01st, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രം ‘വിവേക സ്മാരകം’ ഉദ്ഘാടനംചെയ്തു. വിശിഷ്ടാതിഥികളെയും വൻ ജനസഞ്ചയത്തെയും അഭിസംബോധനചെയ്ത പ്രധാനമന്ത്രി, മൈസൂരു നഗരത്തിന്റെ ദേവതയായി കരുതുന്ന ചാമുണ്ഡേശ്വരി ദേവിക്കു പ്രണാമമർപ്പിച്ചു.സ്വാമി സ്മരണാനന്ദ ജി മഹാരാജിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ആശുപത്രി സന്ദർശിച്ചു
March 05th, 09:08 pm
രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും അധ്യക്ഷൻ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊൽക്കത്തയിലെ ആശുപത്രിയിലെത്തി.രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും അധ്യക്ഷൻ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
March 04th, 06:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും അധ്യക്ഷൻ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും നല്ല ആരോഗ്യം നേരുകയും ചെയ്തു.