തായ് രാമായണമായ രാമകീന്റെ ആകർഷകമായ അവതരണത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി
April 03rd, 01:02 pm
ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളെ പ്രശംസിച്ചുകൊണ്ട്, തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് തായ് രാമായണമായ രാമകീന്റെ അവതരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീക്ഷിച്ചു.