ശ്രീ രമാകാന്ത രഥിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
March 16th, 02:53 pm
പ്രശസ്ത കവിയും പണ്ഡിതനുമായ ശ്രീ രമാകാന്ത രഥിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ശ്രീ രമാകാന്ത രഥ്‌ജിയുടെ കൃതികൾ, പ്രത്യേകിച്ചു കവിതകൾ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വ്യാപകമായി പ്രചരിച്ചവയാണെന്ന് അദ്ദേഹം പറഞ്ഞു.