ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെങ്കലം നേടിയ രാകേഷ് ഭൈരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 24th, 09:46 pm

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ രാകേഷ് ഭൈരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി് അഭിനന്ദിച്ചു.